പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കവര്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കവര്‍   നാമം

അർത്ഥം : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

ഉദാഹരണം : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

പര്യായപദങ്ങൾ : ആവരണം, ഉറ, കൂട്, പൊതി, മൂടി, ലക്കോട്ട്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

അർത്ഥം : അടക്കുവാന്‍ ഉപയോഗിക്കുന്ന വസ്തു.

ഉദാഹരണം : ഈ മഷിക്കുപ്പിയുടെ അടപ്പു്‌ പൊട്ടി പോയി.

പര്യായപദങ്ങൾ : അടച്ചു കെട്ടല്‍, അടച്ചു പൂട്ടല്‍, അടപ്പു്, ആപ്പു്‌, ബന്ധിക്കല്, മൂടി, വഴി അടക്കല്‍, വാതില്, വേടു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ढाँकने की वस्तु।

इस दवात का ढक्कन टूट गया है।
अरर, आच्छादन, उच्छादन, ढँकना, ढकना, ढकनी, ढक्कन, ढपना, पिधान, पिधानक, पिहान